Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranipuram

Kasaragod

റാ​ണി​പു​ര​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി

റാ​ണി​പു​രം: കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​നി​ടെ കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ർ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി.

ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ, സെ​ക്ര​ട്ട​റി ശി​ഹാ​ബു​ദ്ദീ​ൻ, ട്ര​ഷ​റ​ർ എം.​കെ. സു​രേ​ഷ്, ടൂ​റി​സം വാ​ച്ച​ർ​മാ​രാ​യ കെ. ​സു​രേ​ഷ്, പ്ര​ദീ​പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up